താമരശ്ശേരി: പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധം അറിയിച്ചുകൊണ്ട് പുതുപ്പാടി മുതല്‍ കന്യാകുമാരി വരെ പദയാത്ര നടത്തുന്നു.'
വെസ്റ്റ്‌കൈതപ്പൊയില്‍ സ്വദേശി അന്‍സിലിലാണ് പ്രതിഷേധ പദയാത്ര നടത്തുന്നത്. യാത്ര വാര്‍ഡ് മെമ്പര്‍ ഉഷ വിനോദിന്റെയും നാട്ടുകാരുടെയും സാനിധ്യത്തില്‍ കൊടുവള്ളി ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി സുനീര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
Post a Comment