ഹരം പകർന്ന് വെണ്ണക്കോട് യൂണിറ്റ് സാഹിത്യോത്സവ്


വെണ്ണക്കോട് : യൂണിറ്റിലെ പ്രതിഭകൾ അഞ്ചു ബ്ലോക്കുകളായി തിരിഞ്ഞ് 28 ഇനം മത്സരങ്ങളിൽ മാറ്റുരച്ച വെണ്ണക്കോട് യൂണിറ്റ് സാഹിത്യോത്സവ് എല്ലാവർക്കും ഹരം പകർന്നു . കൊല്ലരുതൊടിക .:
കരുവൻകാവിൽ , മരുതക്കോട്,ചെരിയരി പ്പോയിൽ,  മുക്കിൽ എന്നീ അഞ്ച് ബ്ളോക്കുകളാണ് രണ്ട് ദിവസം  സർഗവാസനകൾ മാറ്റുരച്ചത്.  




കൊല്ലരുതൊടിക , കരുവൻകാവിൽ, മരുതക്കോട് എന്നീ ബ്ലോക്കുകൾ യഥാക്രമം 111 , 105,  66, പോയിന്റുകൾ നേടി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു. യൂണിറ്റ് പ്രസിഡണ്ട് : ഇർഷാദ് നൂറാനി അധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ് : ഉബൈദ് സഖാഫി ഉദ്ഘാടനം ചെയ്തു ഉനൈസ് സ്വാഗതവും മിശാൽ നന്ദിയും പറഞ്ഞു സമാപന സെഷൻ ബഷീർ സഖാഫി ഉദ്ഘാടനം ചെയ്തു. ഇർഷാദ് സ്വാഗതവും ഉനൈസ്നന്ദിയും പറഞ്ഞു









Post a Comment

Previous Post Next Post
Paris
Paris