മാവൂർ : കേന്ദ്ര സർക്കാറിൻ്റെ വൈദ്യുതി നിയമ ഭേതഗതിക്കെതിരെ എൻ.സി.സി.ഒ .ഇ ഇ മാവൂർ യൂനിറ്റിൻ്റെ നേതൃത്ത്വത്തിൽ ധർണ്ണ നടത്തി.
മാവൂർ പോസ് റ്റോഫീസിന് മുന്നിൽ നടന്ന
ധർണ്ണ മാവൂർ അസിസ്റ്റൻ്റ് എഞ്ചിനിയർ എ പി.റിഥിൻ റാം ഉൽഘാടനം ചെയ്തു. ഇ ടി. ബ്രിജേഷ് അധ്യക്ഷത വഹിച്ചു. സി.ഷാജു കുറ്റപത്രം അവതരിപ്പിച്ചു. ഷൗക്കത്ത്, മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
Post a Comment