മാവൂർ ചെറൂപ്പ ബാങ്ക് വളവിൽ വാഹനാപകടം





മാവൂർ : മാവൂർ ചെറൂപ്പ ബാങ്ക് വളവിൽ ഇന്ന് രാവിലെ 6:15 ഓടെയാണ് വാഹനാപകടം നടന്നത്. ഇന്നോവ കാർ നിർത്തിയിട്ട പിക്കപ്പ് വാനിന് പുറകിൽ ഇടിക്കുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല.




Post a Comment

Previous Post Next Post
Paris
Paris