കുതിരാടം -മുക്കിൽ ഏരിയ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി പെരുന്നാൾ കിറ്റ് വിതരണം മുസ്‌ലിം യൂത്ത് ലീഗ് കുന്നമംഗലം മണ്ഡലം പ്രസിഡന്റ് O.M നൗഷാദ് ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ മാവൂർ പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് റാസിഖ്, ശാഖ മുസ്‌ലിം ലീഗ് സെക്രട്ടറി മമ്മദ് മാസ്റ്റർ, യൂത്ത് ലീഗ് പ്രസിഡന്റ് ശറഫുദ്ധീൻ, സെക്രട്ടറി ഇമാമുദ്ധീൻ, MLC മുഹമ്മദ്, മുഹമ്മദ് പെരിക്കാക്കോട്, ഹബീബുറഹ്‌മാൻ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment