കാർഗിൽ വിജയ ദിനാഘോഷത്തിൻ്റെ ഭാഗമായി സേവാഭാരതി ചാത്തമംഗലം യൂണിറ്റിൻ്റെ നേതൃത്വത്തിൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ഹവിൽദാർ മലയമ്മ കാഞ്ഞിരത്തിങ്ങൽ കളരിക്കൽ വേലായുധൻ അവർകളെ ആദരിച്ചു. സേവാഭാരതി പ്രസിഡൻറ് എൻ.കെ രവീന്ദ്രനാഥൻ പൊന്നാട അണിയിച്ചു.
സെക്രട്ടറി സുനിൽ കുമാർ, സംയോജക് കൃഷ്ണദാസ് എം, വൈ. പ്രസിഡൻ്റ് രജീഷ് ബാബു, ഉമേഷ് കുമാർ, സനിൽ കുമാർ എന്നിവർ പങ്കെടുത്തു.
Post a Comment