മുക്കം : കേരള ഗസറ്റഡ് ഓഫീസർസ് അസോസിയേഷൻ ന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മുക്കം സിവിൽ സ്റ്റേഷൻ പരിസരത്ത് അസോസിയേഷന്റെ പതാക ഉയർത്തി.
ചടങ്ങിൽ മുക്കം മുനിസിപ്പൽ സെക്രട്ടറി ഹരീഷ്,കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറി രാജീവ്. പി,ഹോമിയോ മെഡിക്കൽ ഓഫീസർ മാത്യു ആൻഡ്രൂസ്എന്നിവർ പങ്കെടുത്തു.
Post a Comment