മാവൂരിൽ കലാസാംസ്കാരിക രംഗത്ത് പുത്തൻ ഉണർവുണർത്താൻ ഇനി "മാവൂർ കലാസാംസ്കാരിക സമിതി. (മാകാസാംസ)


കോഴിക്കോട് ജില്ലയിലെ മറ്റ് പ്രദേശങ്ങളേക്കാൾ അനേകം കലാ സാഹിത്യ പ്രതിഭകളെ സമ്മാനിച്ചിട്ടുള്ള മാവൂർ
ഇപ്പോൾ കാലാ സാഹിത്യ രംഗത്ത് നിർജീവമായ അവസ്ഥയിലാത്ത്.
ഭാവി തലമുറയുടെ സർഗാത്മഗ കഴിവുകൾ കണ്ടെത്താനും പ്രോൽസാഹിപ്പിക്കാനുമായി മാവൂരിലെ കാലാ സാഹിത്യ സാമൂഹിക സേവന രംഗത്തെ പ്രവർത്തകർ ചേർന്ന് മാവൂർ കലാ സാംസ്കാരിക സമിതി എന്ന പേരിൽ സംഘടന രൂപികരിച്ചു

മാവൂർ JCI ഓഫീസിൽ വെച്ച്  സംഘട രൂപീകരണയോഗം നടന്നു.

സംഘടനയുടെ പ്രസിഡൻ്റായി.
അബ്ദുള്ള കുട്ടി മാവൂരിനെയും
ജനറൽ സെക്രട്ടറി ആയി ശൈലേഷ് അമലാ പുരിയേയും
ട്രഷറർ ആയി 
രാമമൂർത്തി .കെ.എസ് നേയും
വൈസ് പ്രസിഡൻ്റുമാരായി 
ബൽക്കീസ് ടീച്ചർ.
 പ്രദീപ് കുമാർ മഞ്ഞക്കോട്ട് എന്നിവരേയും
ജോയൻ സെക്രട്ടറിമാരായി
ജെമില കെ.കെ.
അബ്ദുൽ ലത്തീഫ് .
രമേശ് ബാബു തുടങ്ങിയവരേയും തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post
Paris
Paris