മാവൂർ : പ്രതിരോധ മേഖല ഉൾപ്പെടെ
സ്വകാര്യവത്കരിക്കുന്ന
കേന്ദ്ര സർക്കാരിന്റെ തെറ്റായ
നയങ്ങൾക്കെതിരെ
സംയുക്ത ട്രേഡ് യൂണിയന്റെ
ആഭിമുഖ്യത്തിൽ മാവൂർ
പോസ്റ്റ് ഓഫീസിനു മുൻപിൽ
നടന്ന ധർണ്ണാ സമരം
VM ബാലചന്ദ്രൻ ഉദ്ഘാടനം
ചെയ്തു.
INTUC നേതാവ്
അപ്പു കുഞ്ഞൻ അദ്ധ്യക്ഷത
വഹിച്ചു KP മധു സ്വാഗതവും
AITUC നേതാവ് KG
ആശംസയും അർപ്പിച്ചു
STU നേതാവ് ചിറ്റടി
അബ്ദുഹാജി നന്ദിയും
പറഞ്ഞു
Post a Comment