ദുരിതക്കയത്തിൽ മുങ്ങി അഗസ്ത്യൻ മുഴി കൈതപ്പൊയിൽ റോഡ്

മുക്കം : അഗസ്ത്യൻ മുഴി കൈതപ്പൊയിൽ റോഡിൽ തമ്പലമണ്ണ പാലത്തിനടുത്ത അവസ്ഥയാണിത്.




 ഒരു അസുഖം വന്നാൽ രോഗിനെ പോലും ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ പറ്റില്ല.
മൂന്നു വർഷത്തിലതികമായി ഈ ഭാഗത്തുള്ള ജനങ്ങൾ ഈ ദുരിതം അനുഭവിക്കുന്നു
ഇവിടെ കുറച്ച് കോറി വേസ്റ്റ് എങ്കിലും ഇട്ട് ഗതാഗതയോഗ്യമാക്കണമെന്നാണ് പരിസരവാസികളുടെ ആവശ്യം

Post a Comment

Previous Post Next Post
Paris
Paris