പാഴൂർ : പെരുന്നാൾ ദിനത്തിലേക്ക് യൂത്ത് ലീഗ് പി.എച്ച്.ഇ.ഡി യുടെ സമ്മാനമായ കിറ്റുകൾ, യൂത്ത് ലീഗ് കോഴിക്കോട് ജില്ല ജോയിന്റ് സെക്രട്ടറി ഒ.എം നൗഷാദ് വാർഡ് മെമ്പർ റഫീഖ് കൂളിമാട്നു കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
പ്രസ്തുത പരിപാടിയിൽ msf ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് യാസീൻ ഇസ്മായിൽ, PHED യൂണിറ്റ് യൂത്ത് ലീഗ് ഭാരവാഹികൾ ഹാരിസ് കാരിയോട്ട്, ഷബീർ സാഹിബ്, ഫരീദ് EM, ഷിഹാദ് V, ജസീം ശറഫുദ്ധീൻ T എന്നിവർ പങ്കെടുത്തു.
Post a Comment