കട്ടാങ്ങൽ : ചാത്തമംഗലം പഞ്ചായത്തിൽ വാർഡ് 5 ൽ നിന്നും ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ വാർഡ് മെമ്പർ പി കെ ഹഖീം മാസ്റ്ററുടെ നേതൃത്വത്തിൽ വീടുകളിൽ ചെന്ന് അനുമോദിച്ചു.
ടി പി അഹമ്മദ് കുട്ടി, പി.കെ ഗഫൂർ, പി നുസ്റത്ത്, ടി.പി ആലി,നിയാസ്, ഷെഫിൻ, ഷാനിർ, ഫൈസൽ ,സിദ്ധിഖ്, അഷ്റഫ്, സമദ്, ഷരീഫ്, റിയാസ്, തുടങ്ങിയവർ വിവിധയിടങ്ങളിൽ സംബദ്ധിച്ചു, ഹാദി ബിൻ ഉമ്മർ, മുഹമ്മദ് അഷ്മിൽ അഷ്റഫ്, നന്ദന സുരേന്ദ്രൻ, അക്ഷയ ബാബു രാജൻ, നിധിൻ കൃഷ്ണ രാധാമണി, നേഹ രങ്കീഷ് ,ഗൗതം സജീവൻ, ദേവിത പ്രസന്നകുമാർ, മുഹമ്മദ് റിഷാൻ സലീം തുടങ്ങിയ വിദ്യാർത്ഥികൾക്കാണ് ഉപഹാരം നൽകിയത
Post a Comment