അരയങ്കോട് : കോവിഡ് പ്രതിസന്ധിയിലും SSLC പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച പ്രതിഭകളെ അരയങ്കോട് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, MSF കമ്മിറ്റികളുടെ പ്രവർത്തകർ വിജയികളുടെ വീടുകളിൽ ചെന്ന് അനുമോദിച്ചു...
ചടങ്ങിൽ MSF നേതാക്കളായ സജ്ജാദ്, ആദിൽ,
സബാഹ്, ഷാനിദ്,
ദിൽഷാദ് എന്നിവർ നേതൃത്വം നൽകി...
VK സുൽഫി, എംകെ സുബൈർ
അനുഗമിച്ചു.
Post a Comment