SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ SSF പുള്ളാവൂർ യൂണിറ്റ് കമ്മിറ്റി വീടുകളിലെത്തി അനുമോദിച്ചു


പുള്ളാവൂർ : കോവിഡ് പ്രതിസന്ധിക്കിടയിലും എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ എസ്. എസ്. എഫ് പുള്ളാവൂർ  യൂണിറ്റ് കമ്മിറ്റി വീടുകളിലെത്തി അനുമോദിച്ചു.




ഷാഫി പി.പി,റഷീദ് മാസ്റ്റർ, സുഹൈൽ പി. ടി,സാബിത് സഖാഫി,സുബ്ഹാൻ,ഉമൈർ, ഹാഫിള് അഷ്ഫാഖ്,ഉവൈസ്,ഹുസൈൻ ഷബീർ,തുടങ്ങിയവർ അനുമോദനത്തിന് നേതൃത്വം നൽകി

Post a Comment

Previous Post Next Post
Paris
Paris