ഈസ്റ്റ് മലയമ്മ : കോവിഡ് പ്രതിസന്ധിക്കിടയിലും എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ എസ്. എസ്. എഫ് ഈസ്റ്റ് മലയമ്മ യൂണിറ്റ് കമ്മിറ്റി വീടുകളിലെത്തി അനുമോദിച്ചു.
ഹാഫിള് അൻസിൽ,സലാഹുദ്ധീൻ സഖാഫി അസ്ഹർ പൂലോട്,മുഹമ്മദ് നിയാസ് ,മുഹമ്മദ് ശാമിൽ ,ജുറൈജ്,തുടങ്ങിയവർ അനുമോദനത്തിന് നേതൃത്വം നൽകി.
Post a Comment