ജില്ലയില്‍ 2502 പേര്‍ക്ക് കോവിഡ്.


രോഗമുക്തി 2244, 
ടി.പി.ആര്‍ 14.58%

ജില്ലയില്‍ 04/08/2021ല്‍ 2502 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 22 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2470 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 2 പേര്‍ക്കും വിദേശത്തുനിന്ന് വന്ന 2 പേർക്കും 6 ആരോഗ്യ പ്രവർത്തകർക്കും  രോഗം സ്ഥിരീകരിച്ചു. 17415 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2244 പേര്‍ കൂടി രോഗമുക്തി നേടി. 14.58 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 25573 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 3512 പേർ ഉൾപ്പടെ 54344 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 755830 പേർ നിരീക്ഷണം പൂർത്തിയാക്കി.


ഉറവിടം വ്യക്തമല്ലാത്തവര്‍ - 22

ഫറോക്ക് - 2

കടലുണ്ടി - 2

കൊയിലാണ്ടി - 2

കോഴിക്കോട് -2

കുന്നുമ്മൽ -1

മുക്കം - 1

നാദാപുരം - 1

നന്മണ്ട - 1

നരിപ്പറ്റ - 3

ഒളവണ്ണ - 1

ഒഞ്ചിയം - 1

തിരുവള്ളൂർ -1

വാണിമേൽ- 3

വില്യാപ്പള്ളി - 1


വിദേശത്തു നിന്നും വന്നവർ - 2

ചെക്യാട് - 1

കോടഞ്ചേരി - 1

ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ - 2

നടുവണ്ണൂർ - 1

തിരുവമ്പാടി - 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍  റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :

കോഴിക്കോട് കോര്‍പ്പറേഷന്

385

അരിക്കുളം 

20

അത്തോളി 

33

ആയഞ്ചേരി 

10

അഴിയൂര്‍ 

15

ബാലുശ്ശേരി 

15

ചക്കിട്ടപ്പാറ 

13

ചങ്ങരോത്ത് 

17

ചാത്തമംഗലം 

33

ചെക്കിയാട് 

19

ചേളന്നൂര്‍ 

21

ചേമഞ്ചേരി 

59

ചെങ്ങോട്ട്കാവ് 

37

ചെറുവണ്ണൂര്‍ 

16

ചോറോട് 

19

എടച്ചേരി 

13

ഏറാമല 

36

ഫറോക്ക് 

26

കടലുണ്ടി 

25

കക്കോടി 

42

കാക്കൂര്‍ 

13

കാരശ്ശേരി 

31

കട്ടിപ്പാറ 

39

കാവിലുംപാറ 

51

കായക്കൊടി 

44

കായണ്ണ 

15

കീഴരിയൂര്‍ 

12

കിഴക്കോത്ത് 

18

കോടഞ്ചേരി 

21

കൊടിയത്തൂര്‍ 

27

കൊടുവള്ളി 

26

കൊയിലാണ്ടി 

79

കുടരഞ്ഞി 

11

കൂരാച്ചുണ്ട് 

26

കൂത്താളി 

29

കോട്ടൂര്‍ 

42

കുന്ദമംഗലം 

41

കുന്നുമ്മല്‍ 

14

കുരുവട്ടൂര്‍ 

22

കുറ്റ്യാടി 

23

മടവൂര്‍ 

23

മണിയൂര്‍ 

46

മരുതോങ്കര 

27

മാവൂര്‍ 

20

മേപ്പയ്യൂര്‍ 

23

മൂടാടി 

19

മുക്കം 

35

നാദാപുരം 

18

നടുവണ്ണൂര്‍ 

63

നന്‍മണ്ട 

39

നരിക്കുനി 

41

നരിപ്പറ്റ 

9

നൊച്ചാട് 

17

ഒളവണ്ണ 

40

ഓമശ്ശേരി 

39

ഒഞ്ചിയം 

17

പനങ്ങാട് 

13

പയ്യോളി 

18

പേരാമ്പ്ര 

24

പെരുമണ്ണ 

6

പെരുവയല്‍ 

23

പുറമേരി 

29

പുതുപ്പാടി 

33

രാമനാട്ടുകര 

19

തലക്കുളത്തൂര്‍ 

30

താമരശ്ശേരി 

57

തിക്കോടി 

13

തിരുവള്ളൂര്‍ 

24

തിരുവമ്പാടി 

24

തൂണേരി 

19

തുറയൂര്‍ 

30

ഉള്ള്യേരി 

57

ഉണ്ണികുളം 

27

വടകര 

35

വളയം 

12

വേളം 

33

വില്യാപ്പള്ളി 

30





കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 6

കോഴിക്കോട്- 1

കാരശ്ശേരി - 1

മുക്കം - 1

ഓമശ്ശേരി - 1

പെരുവയൽ- 1

ഉള്ള്യേരി - 1 

*സ്ഥിതി വിവരം ചുരുക്കത്തിൽ*


• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   - 25573

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍     -   160


നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍


സര്‍ക്കാര്‍ ആശുപത്രികള്‍ - 537

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 189

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 514

സ്വകാര്യ ആശുപത്രികള്‍ - 1063

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ -  219

വീടുകളില്‍ ചികിത്സയിലുളളവര്‍ -   20692


• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   - 17

Post a Comment

Previous Post Next Post
Paris
Paris