പതിനാറുകാരൻ പുഴയിൽ മുങ്ങി മരിച്ചു.

താമരശ്ശേരി: അണ്ടോണ അരറ്റക്കുന്നുമ്മൽ നിസാറിൻ്റെ മകൻ മിൻഹാജ് ( 16) ആണ് പുഴയിൽ മുങ്ങി മരിച്ചത്. ഇത്തവണ SSLC പരീക്ഷ എഴുതിയിരുന്നു. മാതാവ്: അഫ്സത്ത്.




സഹോദരങ്ങൾ: മിൻഹ മറിയം, മിഥിലാജ്.


ഇന്ന് വൈകുന്നേരമായിരുന്നു അപകടം. പുഴയിൽ വെള്ളം കുറഞ്ഞ ഭാഗത്ത് കളിക്കുന്നതിനിടെ ചുഴിയിൽ പെടുകയായിരുന്നു. കൂടെ യുണ്ടായിരുന്നവർ വഹളം വെച്ചത് കേട്ട് നാട്ടുകാർ ഓടിയെത്തി കരക്കെത്തിച്ച് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Post a Comment

Previous Post Next Post
Paris
Paris