കൂളിമാട്: കൈകോർക്കാം അക്ഷരക്കൊപ്പം
ശേഖരിക്കാം പ്ലാസ്റ്റിക്കുകൾ' എന്ന മുദ്രാവാക്യവുമായി അക്ഷര കൂളിമാട്, പത്താംവാർഡിലെ മുഴുവൻ പ്ലാസ്റ്റിക് ഗ്ലാസ് മാലിന്യങ്ങൾ ശേഖരിച്ചു സംസ്കരിച്ചു. പ വാർഡ് മെമ്പർ കെ.എ.റഫീഖ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് .
പ്രസിഡണ്ട് ഇ. മുജീബ് അധ്യക്ഷനായി .പാസ്റ്റിക് ശേഖരത്തിന് ഇ. കുഞ്ഞോയി ടി.വി,ഷാഫി മാസ്റ്റർ , സി.എ. അലി, ടി.എ.മജീദ് , കെ. ഫസലുറഹ്മാൻ കെ.കെ.ശുക്കൂർ , ഇ. നസീഫ് , കെ. തംജീദ്, എം. അജുവദ്, പി.എ ജദീർ , എം.വി .അമീർ , ഇ.പി. രാമൻകുട്ടി കെ.സി.നജ്മുൽ ഹുദ, കെ.കെ ഫൈസൽ , ഇ. തമീം, ഇ.പി.മുബശ്ശിർ, എ.ടി.അമർ നേതൃത്വം നൽകി
Post a Comment