HomeLatest News ഓണ കിറ്റ് വിതരണം ചെയ്തു kattangal newa Thursday, August 19, 2021 0 കട്ടാങ്ങൽ : മലയമ്മ ടൗൺ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഓണകിറ്റ് ഡിസിസി ജനറൽ സെക്രട്ടറി വിനോദ് പടനിലം വിതരണം ചെയ്തു . TKP അബൂബക്കർ, സുരേഷ് മലയമ്മ, Dr . p ഗോപിനാഥ്, ഹമീദ് മലയമ്മ, രാജേന്ദ്രൻ, അഷ്‌റഫ് കുന്നത്, നിയാസ്, മുനീർ തുടങ്ങിയവർ നേതൃത്വം നൽകി
Post a Comment