മാവൂർ : ഡിജിറ്റൽ ലൈബ്രറിക്കു വേണ്ടി മാവൂർ ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ സൗകര്യം വിലയിരുത്താൻ ഐ.ഐ.എം.വിദഗ്ധസംഘം സന്ദർശിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവനു സമീപത്താണ് ഡിജിറ്റൽ ലൈബ്രറി തയ്യാറാക്കുന്നത്.
ഐ.ഐ.എം യു.ബി.എ.കോഡിനേറ്റർ അനുഭശേഖർ, പ്രൊജക്റ്റ് അസോസിയേറ്റ് ഉബൈദുള്ള,ഐ.ഐ.എം.പ്രതിനിധി എ അബ്ദുറഹിമാൻ തുടങ്ങിയവരാണ് സന്ദർശനം നടത്തിയത്.
Post a Comment