HomeLatest News ഓണക്കിറ്റ് വിതരണം ചെയ്തു kattangal newa Friday, August 20, 2021 0 ചാത്തമംഗലം: സേവാഭാരതി പ്രവർത്തകരുടെ നേതൃത്വത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് മലയമ്മയിൽ പച്ചക്കറിക്കിറ്റ് വിതരണം ചെയ്തു. ഗിരീഷ് മലയമ്മ, ഉമേഷ് കുമാർ, പ്രസാദ്, സനു, ഭാഗ്യേഷ്, പ്രവീൺ, ജ്യോതിഷ് എന്നിവർ നേതൃത്വം നൽകി.
Post a Comment