കട്ടാങ്ങൽ : കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ഫസ്റ്റ് ക്ലാസോടെ പാസായ കള്ളൻതോട് തത്തമ്മപ്പറമ്പ് ഡോ : അഖില സിദ്ധാർത്ഥനെ കളൻതോട് ശാഖ എം.എസ്.എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു .
ഗ്രാമ പഞ്ചായത്ത് മെമ്പർ പി.കെ ഹഖീം മാസ്റ്റർ കളൻതോട് ഉപഹാരം നൽകി, നിയാസ് പരതപ്പൊയിൽ, അശ്റഫ് പി.കെ, ഹബീബുറഹ്മാൻ, ആഷിക്ക്, ഉവൈസ്, മൻഹർ, റിസ് വാൻ തുടങ്ങിയവർ പങ്കെടുത്തു
Post a Comment