കട്ടാങ്ങൽൻ: പൂളക്കോട് റസിഡൻ്റ്സ് അസ്സോസിയേഷൻ, ഈ വർഷം SSLC പരീക്ഷയിൽ 'വിജയം കരസ്ഥമാക്കിയ അസോസിയേഷൻ അംഗങ്ങളുടെ കുടുംബത്തിൽ നിന്നുള്ള വിദ്യാർത്ഥികളെ ആദരിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വിദ്യാർത്ഥികൾക്കുള്ള അനുമോദന പത്രം ഓരോരുത്തരുടേയും വീട്ടിലെത്തി പ്രവർത്തക സമിതി അംഗങ്ങൾ വിതരണം ചെയ്തു .
Post a Comment