മാവൂർ: മാവൂർ പൈപ്പ്ലൈൻ കണിയാത്ത് താമസിക്കും തിരുവമ്പാടി പുന്നയ്ക്കൽ കട്ടിക്കാനായിൽ പൗലോസ് (77) നിര്യാതനായി.
സംസ്കാര ശുശ്രൂഷകൾ ഇന്ന് വൈകിട്ട് 4.30 ന് പുന്നക്കൽ ഉള്ള സഹോദരൻ ജോസിന്റെ ഭവനത്തിൽ നിന്ന് ആരംഭിച്ച് പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നടക്കും.
ഭാര്യ: റോസി പോൾ (തൃശ്ശൂർ കണ്ടശാംകടവ് കുരുതുകുളങ്ങര കുടുംബാംഗം)
മക്കൾ: പ്രിൻസി, വിൻസി, ജിൻസി
മരുമക്കൾ: സിബി പടിഞ്ഞാറേകുറ്റ് ശാന്തിനഗർ (എസ് എസ് സ്റ്റീൽസ് ആൻഡ് ഫർണിച്ചർ തിരുവമ്പാടി), ബിജു ചിറ്റാട്ടുവടക്കേൽ. നെല്ലിപ്പൊയിൽ,
പരേതനായ സിനു ലൂക്കോസ് തൈപ്പറമ്പിൽ, പുൽപ്പള്ളി.
Post a Comment