അന്യ സംസ്ഥാന തൊഴിലാളികൾക്ക് രക്ഷകനായ് ഷരീഫ് ചേന്ദമംഗല്ലൂർ


പന്നിക്കോട് :പന്നിക്കോട് കഴിഞ്ഞ ദിവസം കെട്ടിടം തകർന്ന് വീണ സംഭവത്തിൽ കെട്ടിടത്തിന്റെ മുകൾഭാഗത്തെ നിലയിൽ താമസിച്ചിരുന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് രക്ഷകനായത് താഴെ നിലയിലെ കച്ചവടക്കാരൻ കൂടിയായ ഷരീഫാണ്.                                  



കെട്ടിടം വീഴാറായി നിൽക്കുമ്പോൾ തന്നെ സ്വന്തം കടയിലെ സാധനങ്ങൾ പോലും എടുത്ത് മാറ്റാതെ ഉറങ്ങി കിടക്കുകയായിരുന്ന അവരെ വിളിച്ചുണർത്തി  ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്ന ഷരീഫിന് അഭിനന്ദനപ്രവാഹമാണ്.
വ്യാപാരി വ്യവസായി ഏകോപന സമിതി പന്നിക്കോട് യൂണിറ്റ് ട്രഷറർ കൂടിയാണ് ഷരീഫ്.

Post a Comment

Previous Post Next Post
Paris
Paris