കെ.എം.സി.ടി മെഡിക്കൽ കോളേജ് മെഡിക്കൽ സംഘം ചിറ്റാരിപ്പിലാക്കലിൽ മെഡിക്കൽ ക്യാമ്പ് നടത്തി.

കട്ടാങ്ങൽ : കെ.എം.സി.ടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ മെഡിക്കൽ സംഘം ചിറ്റാരിപ്പിലാക്കൽ പറയരുകോട്ടമ്മൽ കോളനിയിൽ മെഡിക്കൽ ക്യാമ്പ് നടത്തി.




കിടപ്പിലായ രോഗികളെയും,മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന രോഗികളെയും വീട്ടിൽ ചെന്ന് സന്ദർശിച്ചു. കൂടാതെ പ്രഷർ,ഷുഗർ പരിശോനയും നടത്തി.ക്യാമ്പിൽ വാർഡ് മെമ്പർ. ശിവദാസൻ ബംഗ്ലാവിൽ നേത്രത്വം നൽകി

Post a Comment

Previous Post Next Post
Paris
Paris