കട്ടാങ്ങൽ : കെ.എം.സി.ടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ മെഡിക്കൽ സംഘം കട്ടാങ്ങൽ വല്ലക്കണ്ടി കോളനിയിൽ മെഡിക്കൽ ക്യാമ്പ് നടത്തി.
കിടപ്പിലായ രോഗികളെയും,മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന രോഗികളെയും വീട്ടിൽ ചെന്ന് സന്ദർശിച്ചു. കൂടാതെ പ്രഷർ,ഷുഗർ പരിശോനയും നടത്തി.
Post a Comment