സ്വര്‍ണക്കടത്തടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ജയിൽ മോചിതയായി. സ്വപ്നയുടെ അമ്മ ജാമ്യരേഖകളുമായി അട്ടക്കുളങ്ങര ജയിലിലെത്തി രേഖകള്‍ കൈമാറിയിരുന്നു. ജാമ്യം ലഭിച്ച് നാല് ദിവസം കഴിഞ്ഞെങ്കിലും ജാമ്യ നടപടികള്‍ പൂര്‍ത്തിയാകാത്തതായിരുന്നു മോചനം ൈവകിയത്.
ഇന്നലെ വൈകിട്ടോടെ കോടതി നടപടികളെല്ലാം പൂര്‍ത്തിയായി. അറസ്റ്റിലായി ഒരു വര്‍ഷവും മൂന്ന് മാസവും പിന്നിടുമ്പോഴാണ് സ്വപ്നയ്ക്ക് ജാമ്യം ലഭിക്കുന്നത്
Post a Comment