ചെറൂപ്പ: മെഡിക്കൽ കോളേജിന് കീഴിലുള്ള ചെറൂപ്പ ഹെൽത്ത് യൂണിറ്റിലേക്ക് ഇൻവെർട്ടർ, ബാറ്ററി, മേശ, സ്റ്റൂളുകൾ എന്നിവ കൈമാറി.
താഴെ കണ്ണോലത്ത് മീനാക്ഷി അമ്മയാണ് ഇവ സംഭാവന ചെയ്തത്. മീനാക്ഷി അമ്മയിൽ നിന്നും സീനിയർ ഡോക്ടർ ഇബ്രാഹിം ഏറ്റുവാങ്ങി. മാവൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, വാർഡ് മെമ്പർ ഫാത്തിമ, എൽ.എച്.ഐ സീന, ജെ.എച്.ഐ പ്രവീൺ എന്നിവർ സംബന്ധിച്ചു.
Post a Comment