ചെറൂപ്പ: പ്രമുഖ സുന്നി പണ്ഡിതനും ദുബൈ എസ് വൈ എസ് ആദ്യകാല സെക്രട്ടറിയും കുറ്റിക്കടവ് ഇസ്സത്തുൽ ഇസ് ലാം സംഘം മുൻ പ്രസിഡൻറുമായ ടി. സി മുഹമ്മദ് മുസ്ലിയാർ (72 ) നിര്യാതനായി.
പിതാവ് : കുറ്റിക്കടവ് മഹല്ല് മുൻ പ്രസിഡന്റ് പരേതനായ തൊണ്ട്യേരി മൊയ്തീൻ കുട്ടി ഹാജി . ഭാര്യ: ആത്തിക്ക ബീവി. മക്കൾ: സകീന , സഹ്ല , സഫീറ, സ്വാലിഹ് . മരുമക്കൾ: അബ്ദുൽ അസീസ് അത്തോളി, സലീം സൈക്ക മാവൂർ, അഷ്റഫ് ചാത്തമംഗലം, തസ്നി അരീക്കോട് .
സഹോദരങ്ങൾ ചന്ദ്രിക മുൻ ചീഫ് എഡിറ്റർ ടി. പി ചെറൂപ്പ , അറബ് ന്യൂസ് എഡിറ്റർ ഹസൻ ചെറൂപ്പ (ജിദ്ദ ), അബ്ദുറഹ്മാൻ , ഉമർ മാസ്റ്റർ (കോവൂർ എ. എൽ.പി. സ്കൂൾ ഉമ്മള്ത്തൂർ ),
ഫാത്തിമ, സാജിദ, ബിൽക്കീസ് . ഖബറടക്കം ഇന്ന് (ശനി )രാവിലെ 9 മണിക്ക് കുറ്റിക്കടവ് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ
Post a Comment