പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് എൻ്റെ മുക്കം ചാരിറ്റബിൾ സൊസൈറ്റി


മുക്കം : 2021-2022 വർഷത്തിലേക്കുള്ള സംഘടനാ ഭാരവാഹികളെ തിരഞ്ഞെടുത്ത് എൻ്റെ മുക്കം ചാരിറ്റബിൾ സൊസൈറ്റി.
ഞായറാഴ്ച ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം.
എൻ.കെ.മുഹമ്മദലിയെ പ്രസിഡൻ്റായും അനീസ് ഇൻ്റിമേറ്റ് ജനറൽ സെക്രട്ടറിയായും റൈനീഷ് നീലാംബരിയെ ട്രഷററായും യോഗം തിരഞ്ഞെടുത്തു. രക്ഷാധികാരികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, എൻ്റെ മുക്കം സന്നദ്ധസേന കോർഡിനേറ്റർമാർ മുതലായവരെയും യോഗത്തിൽ തിരഞ്ഞെടുത്തു.




പുതിയ ഭാരവാഹികൾ
---------------------------------------
രക്ഷാധികാരികൾ

_എ.പി. മുരളീധരൻ മാസ്റ്റർ,
_ജി അബ്ദുൾ അക്ബർ
_ബക്കർ കളർബലൂൺ

പ്രസിഡന്റ്‌
എൻ.കെ. മുഹമ്മദലി

വൈസ് പ്രസിഡൻ്റുമാർ :
_ഫിറോസ് പത്രാസ്
_അബ്ദു ചാലിയാർ
_എംകെ. മമ്മദ്.

ജനറൽ സെക്രട്ടറി
അനീസ് ഇന്റിമേറ്റ്

ജോ;സെക്രട്ടറിമാർ :
സുബൈർ കുഞ്ഞാപ്പു_
ബാബു എള്ളങ്ങൽ_
അസ്ബാബു_

ട്രഷറർ
റൈനീഷ് നീലാബരി

എക്സിക്യൂട്ടീവ് അംഗങ്ങൾ

എൻ. ശശികുമാർ,
എൽ .കെ .മുഹമ്മദ്‌,
_എംബി. നസീർ,
_ആബിദ് അഗസ്ത്യൻ മുഴി,
_ഷബീർ പുൽപ്പറമ്പ്,
_ഷംസീർ മെട്രോ,
_റഫീഖ് ബാബു,
_ജലീൽ പെരുമ്പടപ്പ്,
_മുനീഷ് കാരശ്ശേരി,
_റഹീം വടക്കയിൽ,
_അഷ്‌കർ സർക്കാർ,
_പി.കെ. മൻസൂർ,
_ഷംസു പുള്ളാവൂർ,
_അനി കല്ലട,
_ജോഷി വാലില്ലാപ്പുഴ,
_ബഷീർ ബി.ടി,
_ശ്രീനീഷ്

എൻ്റെ മുക്കം സന്നദ്ധ സേന കോർഡിനേറ്റർമാർ :

 ഷംസീർ മെട്രോ (ചീഫ് കോർഡിനേറ്റർ )
ബാബു എള്ളങ്ങൽ
സുബൈർ കുഞ്ഞാപ്പു
ജലീൽ പെരുമ്പടപ്പ്
എൻ.ശശികുമാർ,
ഷൈജു  എള്ളങ്ങൽ
അനി കല്ലട,
റഫീഖ് ബാബു.

ബ്ലഡ്‌ കോർഡിനേറ്റർമാർ :

1 മുനീഷ് കാരശ്ശേരി,
2 അനസ് ആലിൻതറ

തുടർന്ന് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും നടന്നു.

Post a Comment

Previous Post Next Post
Paris
Paris