കാൽ നട യാത്രയായി കശ്മീർ വരെ യാത്ര പുറപ്പെട്ട് കൂമ്പാറ സ്വദേശികൾ

കൂമ്പാറ: കൂമ്പാറയിൽ നിന്ന് കാശ്മീർ വരെ കാൽനടയാത്ര പുറപ്പെട്ട്
കൂമ്പാറ സ്വദേശികളായ സഫ്‌വാനും,അബിൻ സുരേഷും 




രാവിലെ 10:00 മണിക്ക് കൂമ്പാറ അങ്ങാടിയിൽ നടന്ന ചടങ്ങ് സാമൂഹിക പ്രവർത്തകനും റിട്ട:ഹെഡ്മാസ്റ്ററായ ജോസ് കുഴമ്പിൽ ഫ്ലാഗ് ഓഫ്‌ ചെയ്തു.

തിരുവമ്പാടി ഗവൺമെന്റ് ഐടിഐ യിൽ നിന്നും ഐടിഐ വിദ്യാഭ്യാസം കഴിഞ്ഞു പൂർത്തിയായ സഫ്‌വാൻ ആലുങ്ങൽ മുഹമ്മദ്ന്റെയും സുബൈദ ദമ്പതികളുടെ പുത്രനാണ്

അരീക്കോട് ഐടിഐയിൽ നിന്നും പഠനം പൂർത്തിയാക്കിയ അബിൻ സുരേഷ് തോട്ടത്തിൽ സുരേഷിന്റെയും ദേവി മോൾ ദമ്പതികളുടെ പുത്രനാണ്

സഫ്വാൻ:+91 90742 19403

Post a Comment

Previous Post Next Post
Paris
Paris