കൂടത്തായി : കൂടത്തായി അങ്ങാടിയിൽ തെരുവ് വിളക്കും ,സി.സി.ടി.വി യും സ്ഥാപിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരക്കുന്നതിന് വ്യാപാരി വ്യവസായി ഏകോപന സമിതി കൂടത്തായി യൂണിറ്റ് കമ്മറ്റിയുടെ നേത്യത്വത്തിൽ യൂണിറ്റ് പ്രസിഡണ്ട് എ.കെ.കാതിരി ഹാജി ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നാസർ പുളിക്കലിന് നിവേദനം നൽകി .
ചടങ്ങിൽ പഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ യൂനസ് അമ്പലകണ്ടി, വാർഡ് മെമ്പർ എം. ഷീജ, യൂണിറ്റ് സെക്രട്ടറി കൃഷ്ണൻകുട്ടി, ട്രഷറർ സത്താർ പുറായിൽ, യൂത്ത് വിംങ്ങ് സെക്രട്ടറി എ.കെ. നിസാർ, ഷരീഫ് മെട്രോ, എന്നിവർ പങ്കെടുത്തു
Post a Comment