സർക്കാർ അപ്പീൽ തള്ളി; കുപ്പിവെള്ളത്തിന്റെ വില 20 രൂപയായി തുടരും


തിരുവനന്തപുരം :കുപ്പിവെള്ളത്തിൻ്റെ വിലനിയന്ത്രണം റദ്ദാക്കിയതിനെതിരായ സർക്കാർ അപ്പീൽ ഹൈക്കോടതി തള്ളി. കുപ്പിവെള്ളത്തിൻ്റെ വില 20 രൂപയായി തുടരും. കുപ്പിവെള്ളത്തിന് 13 രൂപയെന്ന സർക്കാർ തീരുമാനം സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ അപ്പീൽ പോയത്.



Post a Comment

Previous Post Next Post
Paris
Paris