ചാത്തമംഗലം : കലാ കായിക സാംസ്‌കാരിക രംഗത്ത് നിറ സാനിധ്യമായിരുന്ന കെ വി സുധാകരന്റെ സ്മരണാർത്ഥം സൂര്യ ആർട്സ് & സ്പോർട്സ് ക്ലബ് നെച്ചൂളി ഏർപ്പെടുത്തിയ കെ വി സുധാകരൻ സ്മൃതി ചെറുകഥ പുരസ്കാരത്തിന് ശ്രീ ഹരികൃഷ്ണൻ തച്ചാടൻ തിരഞ്ഞെടുക്കപ്പെട്ടു.
അയ്യായിരത്തൊന്ന് രൂപയും ശില്പവും പ്രശസ്തിപത്രവും അദ്ദേഹത്തിന്റെ അഞ്ചാം അനുസ്മരണ ദിനമായ 6-1-2022ന് സമ്മാനിക്കുന്നതാണ്.
Post a Comment