കൊടുവള്ളി: തണൽ ഡയാലിസിസ് & ഇ ഐ സി യുടെ രണ്ടാം വാർഷികം വിവിധ പരിപാടികളോടെ ജനുവരി 26 ന് റിപ്പബ്ലിക്ക് ദിനത്തിൽ രാവിലേ ഒൻപത് മണി മുതൽ രാത്രി 9 മണി വരെ തണൽ സെൻററിൽ വച്ച് നടക്കുകയാണ്.
വാർഷികത്തോടനുബന്ധിച്ച് ഇ എെ സി യുടെ വിപുലീകരണ ഉദ്ഘാടനം പുതിയ കൗൺസിലിംഗ് സെൻറർ ഉദ്ഘാടനം, ഫിസിയോ തെറാപ്പി ഉദ്ഘാടനവും നടക്കു൦. പരിപാടിയുടെ ഭാഗമായി വൃക്ക രോഗ നിർണയക്യാമ്പ്, നേത്രരോഗ നിർണയക്യാമ്പ്, മെഡിക്കൽ ക്യാമ്പ്, രക്തദാന ക്യാമ്പ്, രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് എന്നിവയും നടക്കും.
പരിപാടി വിജയിപ്പിക്കുന്നതിനും സുഗമമായ നടത്തിപ്പിനു൦ വേണ്ടി സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു.
യോഗത്തിൽ തങ്ങൾസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു, പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു, വി.സിയ്യാലി ഹാജി, കോതൂർ മുഹമ്മദ് മാസ്റ്റർ, കെ ഷറഫുദ്ധീൻ, നാസർ കോയ തങ്ങൾ, മഹേഷ് മാസ്റ്റർ, പിടി അസ്സയിൻ കുട്ടി, ടി പി മജീദ് നെല്ലാംകണ്ടി, പി ടി എ ലത്തീഫ്, പിവി ബഷീർ, കെ കെ അബൂബക്കർ തലപ്പെരുമണ്ണ, യൂസ്ഫ്കരീറ്റിപറമ്പ്, വേള്ളാട്ട് അഹമ്മദ്, പി കെ സുബൈർ, പി ടി സി ഗഫൂർ, എൻ ആർ റിനീഷ്,എൻ വി ആലിക്കുട്ടി ഹാജി, ഒ പി എെ കോയ, ബഷീർ റഹ്മാനി, രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഒ പി റഷീദ് സ്വാഗതവും, വിസി മജീദ് നന്ദിയും പറഞ്ഞു
സ്വാഗതസംഘം കമ്മിറ്റി രക്ഷാധികാരികളായി എ൦ കെ രാഘവൻ എ൦ പി, എ൦ കെ മുനീർ എ൦എൽഎ, മുൻ എംഎൽഎ കാരാട്ട് റസാഖ്, മുൻസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു, മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സുഷ്നി കെ എ൦, കെ ബാബു, വായോളി മുഹമ്മദ് മാസ്റ്റർ, ടികെ മുഹമ്മദ് മാസ്റ്റർ, കോതൂർ മുഹമ്മദ് മാസ്റ്റർ, സിപി റസാഖ്, ഇ പി അബ്ദു റഹ്മാൻ, ബഷീർ റഹ്മാനി, വി പി ബഷീർ, ടി പി മജീദ് നെല്ലാംകണ്ടി, പി വി ബഷീർ, വള്ളിക്കാട്ട് സിയ്യാലിൽ ഹാജി, ഇ ട്ടി അബൂബക്കർ കുഞ്ഞി ഹാജി, കുഞ്ഞുട്ടി ആലി ഹാജി എന്നിവരെയും ചെയർമാനായി പി ടി എ റഹീം എം എൽ എ യും വർക്കിങ്ങ് ചെയർമാനായി ഒ ടി സുലൈമാൻ, ജനറൽ കൺവീനറായി ഒ പി റഷീദിനെയു൦ ട്രഷററായി തങ്ങൾ മുഹമ്മദിനെയും തിരഞ്ഞെടുത്തു. വൈസ് ചെയർമാൻമാരായി പിസി ഷെരീഫ് ഖത്തർ, അഷ്റഫ് പൊയിൽ കണ്ടി യുഎഇ, മുജീബ് മൂത്താട്ട് കെ എസ് എ, ടി.മൊയ്തീൻകോയ,വേളാട്ട് അഹമ്മദ് മാസ്റ്റർ, കെ ഷറഫുദ്ദീൻ, പി കെ സുബൈർ, നാസർ കോയ തങ്ങൾ, സി കെ ജലീൽ, ഒ പി എെ കോയ, കാരാട്ട് ഫൈസൽ, മഹേഷ് മാസ്റ്റർ, പിടി സദാഷിവൻ, പി ടി സി ഗഫൂർ,
സി കെ ജലീൽ ലൈറ്റിനിങ്ങ് ക്ലബ്ബ്, എ അഡ്വ പി അബ്ദുറഹ്മാൻ, യൂസഫ് കരീറ്റിപ്പറമ്പ്, എം പി മൊയ്തീ ൻ,വനിത നാസർ, ഒ പി റസാക്ക്, രാമചന്ദ്രൻ മാസ്റ്റർ ,ഷാജിമണ്ണിൽ കടവ്, വിസി നാസർ, അബ്ദുള്ള മാതോലത്ത്, കെ ടി സുനിൽ,അഷ്റഫ് വാവാട്, സലിം അണ്ടോണ, കെ പി മൊയ്തീൻ, കെസിൻ അഹമ്മദ് കുട്ടി, അൻവർ സഖാഫി, NR റിനീഷ്, സി പി മജീദ്,എന്നിവരെയും കൺവീനർമ്മാരായി. വി സി മജീദ്, EK മുഹമ്മദ്, CK നാസർ, കെടി.ഫിറോസ്, ഫൈസൽ മാക്സ്, സിറാസ് എൻ പി, ബഷീർ പാലക്കുറ്റി റിയാദ്, ഒ പി സലിം, പുയങ്കര മജീദ്, കൊയിലാട്ട് അബുദുറഹ്മാൻ, ടി പി അർഷാദ്, എം പി ഷംസുദ്ധീൻ,ഷരീഫ് മലബാർ, സലീം നെച്ചിമണ്ണിൽ, ടി കെ.അതിയത്, കെ വി ഫസലുറഹ്മാൻ,തങ്ങൾസ് റഹീം, എപി സിദ്ധിഖ്എന്നിവരേയും . പ്രോഗ്രാം കമ്മിറ്റി ചെയർമാനായി ഒ ടി സുലൈമാനിയും കൺവീനറായി വി സി മജീദു൦, ഫൈനാൻസ് കമ്മിറ്റി ചെയർമാനായി തങ്ങൾ മുഹമ്മദു൦ കൺവീനറായി മാക്സ് ഫൈസലും, റിസപ്ഷൻ കമ്മിറ്റി ഒ പി എെ കോയ ചെയർമാൻ, കൺവീനർ ആയി സിറാജ് സൈനുദ്ദീൻ, ഫുഡ് കമ്മിറ്റി ചെയർമാനായി ഹനീഫ ഹാജിയും കൺവീനറായി മജീദ് പുഴങ്കരയും, സ്റ്റേജ് & ഡെക്കറേഷൻ കമ്മിറ്റി ചെയർമാനായി ഇ കെ മുഹമ്മദു൦, കൺവീനറായിപി ടി എ റഷീദു൦, പബ്ലിസിറ്റി കമ്മിറ്റി ചെയർമാനായി പി ടി എ ലത്തീഫു൦, കൺവീനറായി ടി കെ അത്തിയതും , ബഷീർ പുഴങ്കര വർക്കിംഗ് കൺവീനറും, സ്റ്റുഡൻറ് കോഡിനേഷൻ കമ്മിറ്റി ചെയർമാനായി ജാഫർ മാസ്റ്ററും കൺവീനറായി ഫസൽ മാസ്റ്ററും, വനിത കോഡിനേഷൻ കമ്മിറ്റി ചേർപേഴ്സൺ റസിയ ഇബ്രാഹിം കൺവീനറായി റെയ്നയും സപ്ലിമെൻറ് കമ്മിറ്റി ചെയർമാനായി കെ ടി ഫിറോസും, കൺവീനറായി ഒ പി സലീമു൦, സോഷ്യൽ മീഡിയ ചെയർമാനായി സലിം നെച്ചിൽമണ്ണിൽ, കൺവീനറായി എ പി സിദ്ധീഖിനെയു൦ തെരഞ്ഞെടുക്കപ്പെട്ടു. നൂറ്റൊന്ന് അ൦ഗ എക്സിക്യൂട്ടീവ് കമ്മിറ്റിയു൦ അഞ്ഞൂറ്റി ഒന്ന് അംഗ കമ്മറ്റിയും രൂപീകരിച്ചു.
Post a Comment