സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്, സഹകരണ സെമിനാർ, 8.1.2022. ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ.
kattangal newa0
കോഴിക്കോട്: സിപിഐ എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി, ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് മുതലക്കുളം മൈതാനിയിൽ വെച്ച് സഹകരണ മേഖലയും കേന്ദ്ര സർക്കാർ നയങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി, സഹകരണ സെമിനാർ നടത്തുന്നു
കേരള സഹകരണ വകുപ്പ് മന്ത്രി ശ്രീ.വി എൻ വാസവൻ, സഹകരണ സെമിനാർ ഉദ്ഘാടനം ചെയ്യും.
Post a Comment