വെസ്റ്റ് വെണ്ണക്കോട്:- നെല്ലിക്കൊട് ഇമ്പിച്ചാലി മുസ്ലിയാർ (85) നിര്യാതനായി.
ഭാര്യമാർ- പരേതയായ സൈനബ, പാത്തുമ്മ
മക്കൾ - അബൂബക്കർ ഒമാൻ,അബ്ദുറഹിമാൻ,ഫാത്തിമ മുത്തലം,അഷ്റഫ്,സമദ്, റംലത്,സാദിക്ക്
മരുമക്കൾ- മുഹമ്മദ് മുസ്ലിയർ മുതാലം,സൂറ വെണ്ണക്കോട്,സൈഫുന്നിസ വെളിമണ, ആതിക താത്തൂർ, റാഷിദ കരുവൻപോയിൽ, ശംല കരീട്ടിപറമ്പിൽ
മയ്യിത്ത് നിസ്കാരം രാവിലെ 9.30ന് ഏചിക്കുന്ന് ജുമാ മസ്ജിദിൽ
Post a Comment