ചാത്തമംഗലം പഞ്ചായത്ത് നാലാം വാർഡ് ഗ്രാമസഭ ഈസ്റ്റ് മലയമ്മ മദ്രസയിൽ വെച്ച് നടന്നു. ബ്ലോക്ക് . വൈസ്: പ്രസി: മുംതസ് ഹമീദ് ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ഹംസ. മാസ്റ്റർ അശോകൻ . ഹമീദ് മാസ്റ്റർ സിറാജ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു . യോഗത്തിലെത്തിയ എല്ലാവർക്കും. പച്ചക്കറി വിത്തുകൾ. വിതരണവും ഉണ്ടായി.
ഗ്രാമസഭ നടന്നു
kattangal newa
0
Post a Comment