വലിയപറമ്പ്:
ഇന്ത്യൻ ദേശീയ ഗാനം ഒരേ വേഗത്തിൽ രണ്ടു കൈകൾക്കൊണ്ടും എഴുതി (Ambidextrous Person) ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ശ്രുതിലയ.
മാട്ടുലായിമ്മൽ രാജേന്ദ്രൻ - സതി ദമ്പതികളുടെ മകളാണ്. വലിയപറമ്പ് എ.എം.യു.പി സ്കൂളിലും എളേറ്റിൽ എം.ജെ ഹയർ സെക്കണ്ടറി സ്കൂളിലും പഠനം നടത്തിയിരുന്ന ശ്രുതിലയ ഇപ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ എം എസ് സി ഫുഡ് സയൻസ് വിദ്യാർത്ഥിനിയാണ്.
Post a Comment