പ്രത്യേക അറിയിപ്പ്


ഇന്നലെ എട്ടാം വളവിൽ മറിഞ്ഞ ലോറി കയറ്റുന്നത് ഇന്ന് രാത്രി 11 മണിക്ക് ശേഷമായിരിക്കും. ക്രൈനുകൾ ഉപയോഗിച്ച് കയറ്റുന്ന തിനാൽ താമരശ്ശേരി ചുരത്തിൽ നേരിയ തോതിൽ ഗതാഗത തടസ്സം അനുഭവപ്പെടുന്നതാണ്. ആയതിനാൽ ചുരം ഏഴ്, എട്ട് വളവുകളിൽ  വൺവേ അടിസ്ഥാനത്തിലായിരിക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. 




താമരശ്ശേരി പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗത നിയന്ത്രണത്തിനായി സ്ഥലത്തുണ്ടാവുന്നതാണ്

Post a Comment

Previous Post Next Post
Paris
Paris