അൽഖമർ ഖുർആൻ പ്രഭാഷണത്തിന് തുടക്കം.


കട്ടാങ്ങൽ: കമ്പനിമുക്ക് അൽഖമറിൽ നടക്കുന്ന "നൂറെ ഖമർ"  വാർഷിക ഖുർആൻ പ്രഭാഷണത്തിന്  തുടക്കമായി.




ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂർ സൂറത്തുൽ ഇസ്റാഇനെ ആസ്പദമാക്കി
പത്തുദിവസം പ്രഭാഷണം നടത്തും.

സയ്യിദലി ബാഫഖി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.




സയ്യിദ് ബായാർ തങ്ങൾ
സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി
സയ്യിദ് മുത്തന്നൂർ തങ്ങൾ
സയ്യിദ് സ്വാലിഹ് തുറാബ് അസ്സഖാഫി
പേരോട് അബ്ദുറഹ്മാൻ സഖാഫി
സി. മുഹമ്മദ് ഫൈസി
ഡോക്ടർ എ പി അബ്ദുൽ ഹക്കീം അസ്ഹരി
അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരം തുടർന്നുള്ള ദിവസങ്ങളിലായി സംബന്ധിക്കും.

Post a Comment

Previous Post Next Post
Paris
Paris