രാമനാട്ടുകര : അറപ്പുഴ പാലത്തിൽ കണ്ടെയ്നർ ലോറി കാറിലും ഓട്ടോയിലും ഇടിച്ചുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു,നാല് പേർക്ക് പരിക്കേറ്റു.
ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്.
അപകടത്തെ തുടർന്ന് ആറ് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിലെ രണ്ടു പേരാണ് മരിച്ചത്. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
Post a Comment