കോഴിക്കോട് : പൊതു വിതരണ വകുപ്പിന്റെ റേഷൻ വിതരണവുമായി ബന്ധപ്പെട്ട സെർവർ തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായി
ജില്ലയിലെ റേഷൻ വിതരണം ഇന്ന് മുതൽ ഈ മാസം പതിനെട്ടാം തീയതി വരെ ഉച്ചക്ക് ശേഷം 3. 30 മുതൽ വൈകിട്ട് 6. 30 വരെ മാത്രമേ ഉണ്ടാവുകയുള്ളൂ. ഉപഭോക്താക്കൾ താൽക്കാലികമായി ഈ ക്രമീകരണവുമായി സഹകരിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിക്കുന്നു.
Post a Comment