ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽനേടിയ ഷിധിൻ മാട്ടുമ്മലിനെ നെച്ചൂളിയിൽ ഇന്ത്യൻ നേഷണൽ കോൺഗ്രസ്സ് [ ഐ ] കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി

നെച്ചൂളി : രാജസ്ഥാനിലെ ജോധ് പൂരിൽ വെച്ച് നടന്ന നാഷണൽ ക്വിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി സ്വർണ്ണമെഡൽനേടിയ ഷിധിൻ മാട്ടുമ്മലിനെ ജന്മനാടായ ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ നെച്ചൂ ളിയിൽ ഇന്ത്യൻ നേഷണൽ കോൺഗ്രസ്സ് [ ഐ ] കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.




 പ്രസ്തുത ചടങ്ങ് DCC ജനറൽ സിക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു' പി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു' കോൺഗ്രസ്സ് [ഐ ] ചാത്തമംഗലം മണ്ഡലം ജനറൽ സിക്രട്ടറി ടി. ബൈജു, ഇ.അരവിന്ദാക്ഷൻ' കാദർ ഏ.കെ , ബിനു .സി തുടങ്ങിയവർ സംസാരിച്ചു.



.

Post a Comment

Previous Post Next Post
Paris
Paris