HomeLatest News തുണി വേയ്സ്റ്റ് ശേഖരണം നടത്തി kattangal newa Wednesday, January 05, 2022 0 കട്ടാങ്ങൽ : ചാത്തമംഗലം പഞ്ചായത്ത് ഈസ്റ്റ് മലയമ്മ നാലാം വാർഡിൽ ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ തുണി വേയ്സ്റ്റ് ശേഖരണം വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി ഉൽഘാടനം ചെയ്തു.
Post a Comment