നിര്യാതയായി


പൂളക്കോട് : പരേതനായ പറക്കാപ്പൊയിൽ ശ്രീ നാരായൺ നായരുടെ പത്നി ശ്രീമതി കുണ്ട്യോട്ട് പാർവ്വതി അമ്മ നിര്യാതയായി.




ധർമ്മജൻ നായർ, തങ്കമണി, പരമേശ്വരൻ (റിട്ട. എൻ.ഐ: ടി ), പങ്കജാക്ഷി, വിശ്വനാഥൻ, (പ്രസിഡണ്ട്, ബിഎം 'എസ് , ചാത്തമംഗലം പഞ്ചായത്ത്) എന്നിവർ മക്കളും, പുഷ്പാർജിനി, ,ബാലൻ നായർ (കുന്ദമംഗലം),ശൈലജ ,ശശീധരൻ(മാമ്പറ്റ) വിജയശ്രീ എന്നിവർ മരുമക്കളുമാണ്. 

സംസ്കാരം രാത്രി 9 മണി' വീട്ട് വളപ്പിൽ

സഞ്ചയനം ബുധനാഴ്ച.

Post a Comment

Previous Post Next Post
Paris
Paris