മത്സ്യം കയറ്റിവന്ന പിക്കപ്പ് വാൻ റോഡരികിലെ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർത്തു


താമരശ്ശേരി: പരപ്പൻപൊയിൽ വട്ടകുണ്ട് നിയന്ത്രണം വിട്ട മത്സ്യം  കയറിവന്ന പിക്കപ്പ് വാൻ വൈദ്യുതി പോസ്റ്റ്ഇടിച്ചുതകർത്തു.ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻവശം തകർന്നു.




ബുധനാഴ്ച  രാത്രി 11:45 ഓടെ ആയിരുന്നു അപകടം . അപകടത്തെത്തുടർന്ന് താമരശ്ശേരി പ്രദേശത്ത് വൈദ്യുതിബന്ധം  നിലച്ചു.

Post a Comment

Previous Post Next Post
Paris
Paris