താഴെ തിരുവമ്പാടി : ഒറു വിങ്ങൽ ഒ സി സലീമിന്റെ ഭാര്യ സാബിറ (48) നിര്യാതയായി.
മക്കൾ : ഫസീല, ആസിഫ, ജമീല ഫർസാന, ഹന്ന ഫാത്തിമ.
മരുമക്കൾ : ഹമീദലി(മാവൂർ) ശമീം(കീഴുപറമ്പ് )ഫാസിൽ (കളൻ തോട് )
മയ്യിത്ത് നിസ്കാരം ഇന്ന് (തിങ്കൾ )രാവിലെ 11.30 ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.
Post a Comment