സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തെ പിന്തുണക്കുക


കുന്നമംഗലം : വെൽഫെയർ പാർട്ടി കുന്നമംഗലം നിയോജക മണ്ഡലം പ്രവർത്തന ഫണ്ട്  മുൻ എം.എൽ.എ യും ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ യു.സി. രാമൻ മണ്ഡലം പ്രസിഡന്റ് സിറാജുദ്ദീൻ ഇബ്‌നു ഹംസക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. 




മണ്ഡലം വൈസ് പ്രസിഡന്റുമാരായ അൻഷാദ് മണക്കടവ്, സി. അബ്ദുറഹ്മാൻ, സെക്രട്ടറി എൻ. ദാനിഷ് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris